കാഞ്ഞിരമറ്റം (എറണാകുളം) ∙ ബാറിലെ വാക്കുതർക്കത്തിനിടെ യുവാവിനു വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ്(21) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 9നു കാഞ്ഞിരമറ്റം സെൻട്രൽ ഗാർഡൻ ബാറിലാണു യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അക്രമം നടന്നത്. ഗുരുതരമായി പരുക്കേറ്റ...Attack, Crime, Kanjiramattom, Latest News, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരമറ്റം (എറണാകുളം) ∙ ബാറിലെ വാക്കുതർക്കത്തിനിടെ യുവാവിനു വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ്(21) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 9നു കാഞ്ഞിരമറ്റം സെൻട്രൽ ഗാർഡൻ ബാറിലാണു യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അക്രമം നടന്നത്. ഗുരുതരമായി പരുക്കേറ്റ റിനാസിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അക്രമത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലുണ്ടായിരുന്നവരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിലുള്ള പകയാണു അക്രമത്തിനു കാരണമെന്നാണ് നിഗമനം. അക്രമിക്കാന്‍ കരുതിക്കൂട്ടി ആയുധമായി വന്നതാണെന്നും സംശയമുണ്ട്.

ADVERTISEMENT

English Summary: Young man attacked in Kanjiramattom