തൊടുപുഴ∙ വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലന്റെ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി സ്വദേശിയായ അജിത്തിനെ വെള്ളിയാഴ്ചയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പുഴ മുറിച്ചു | Vandiperiyar | Vandiperiyar tribal boy missing | Body of missing tribal boy | Idukki News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലന്റെ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി സ്വദേശിയായ അജിത്തിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.

English Summary: Body of missing tribal boy found in Vandiperiyar