വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയുടെ വിഡിയോ വൈറൽ. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് Snake bite, Cobra, Viral video, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയുടെ വിഡിയോ വൈറൽ. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. പടിക്കെട്ടിനു താഴെ കിടന്ന പാമ്പിനെ കാണാതെ കുട്ടി ചാടിയിറങ്ങുകയായിരുന്നു.

ഉടൻ തന്നെ മൂർഖൻ പത്തിവിടർത്തി കുട്ടിയെ ആക്രമിക്കാൻ തയാറായി. ഇതുകണ്ട കുഞ്ഞിന്റെ അമ്മ കുട്ടിയെ പിടിച്ചുമാറ്റുകയും ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് പാമ്പ് അവിടെനിന്നും രക്ഷപ്പെടുന്നതായി വിഡിയോയിൽ കാണാം. സെക്കന്റുകൾക്കുള്ളിൽ നടന്ന അമ്മയുടെ ഇടപെടലിനെ നിരവധിപ്പേർ അഭിനന്ദിക്കുന്നുണ്ട്.

ADVERTISEMENT

English Summary: Child miraculously escapes snake bite.