മലപ്പുറം∙ തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. 3 പേരടങ്ങിയ സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് | beverages shop​ | drunk group | Malappuram | Malappuram News | Tirur | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍ കൊണ്ട് മറ്റൊരാളുടെ തലയ്ക്കടിച്ച് വീഴ്ത്തി. സമീപത്തെ മറ്റൊരു കടയുടെ മുന്‍ഭാഗവും ഇവര്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വാര്‍ത്ത ശേഖരിക്കുകയായിരുന്ന തിരൂരിലെ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ പി.ഷബീറിനെയും ഇവർ ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഷബീര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബവ്റിജസ് ഷോപ്പിനു മുന്‍പില്‍ ആക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് ഷബീറിനെയും ആക്രമിച്ചതെന്നു സമീപമുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ADVERTISEMENT

English Summary: Drunk Group created fear Atmosphere at Beverages Shop in Tirur