ആലപ്പുഴ ∙ അർത്തുങ്കലിനു സമീപം കടലിൽ കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത്

ആലപ്പുഴ ∙ അർത്തുങ്കലിനു സമീപം കടലിൽ കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അർത്തുങ്കലിനു സമീപം കടലിൽ കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് 12–ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖിന്റെ (16) മൃതദേഹമാണ് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

ഒപ്പം കാണാതായ കടക്കരപ്പള്ളി നികർത്തിൽ ശ്രീഹരിയെ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ വൈശാഖിനെയും ശ്രീഹരിയെയും കാണാതായത്. കുളിക്കാനിറങ്ങിയ ആറു പേരിൽ രണ്ടുപേരെ കാണാതാവുകയായിരുന്നു.

ADVERTISEMENT

English Summary: Student Drowned at Sea; Body Found