കണ്ണൂർ∙ സംസ്ഥാനത്തെ പല മന്ത്രിമാരും വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന്റെ വീഴ്ച്ച പ്രതിപക്ഷം ഇതിനു മുമ്പും തുറന്നു കാട്ടിയുണ്ട്. റോഡിലെ കുഴികളെ പറ്റി പറഞ്ഞപ്പോൾ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ അസഹിഷ്ണുത കണ്ടതാണ്. മരുന്ന് ക്ഷാമം ഉണ്ടായത് ഉയർത്തി കാട്ടിയതും VD Satheesan, Kerala Government, Ministers, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സംസ്ഥാനത്തെ പല മന്ത്രിമാരും അവരുടെ വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന്റെ വീഴ്ച പ്രതിപക്ഷം ഇതിനു മുൻപും തുറന്നു കാട്ടിയുണ്ട്. റോഡിലെ കുഴികളെപ്പറ്റി പറഞ്ഞപ്പോൾ പൊതുമരാമത്തു മന്ത്രിയുടെ അസഹിഷ്ണുത കണ്ടതാണ്. മരുന്ന് ക്ഷാമം ഉണ്ടായത് ഉയർത്തിക്കാട്ടിയതും പ്രതിപക്ഷമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. പൊലീസ് നിയന്ത്രണം പാർട്ടിക്കു വിട്ടുനൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിമാരിൽ പലരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല. അക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നല്ല രീതിയിലല്ല അത് സ്വീകരിക്കുന്നത്. മന്ത്രിമാർക്ക് തീരാത്ത അസഹിഷ്ണുതയാണ്. ചിലരുടെ പരിചയക്കുറവാണ് പ്രശ്നം. മറ്റു ചിലർക്ക് അശ്രദ്ധയാണ്. മറ്റു ചിലർക്ക് ഇതിലൊന്നും താൽപര്യമില്ലെന്നും സതീശൻ ആരോപിച്ചു.

ADVERTISEMENT

English Summary: VD Satheesan slams Ministers