തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചു. ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് പരുക്കേറ്റു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ േനതൃത്വത്തിലായിരുന്നു ആക്രമണമെന്ന്...Kottayam, Kottayam news, Kottayam Youth Congress, Kottayam Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചതായി പരാതി. കോട്ടയത്തിനടുത്ത് തൃക്കൊടിത്താനത്താണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് പരുക്കേറ്റു.

സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയനടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. അതിർത്തിത്തർക്കം മൂലമാണ് പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, പ്രശ്നത്തിൽ പൊലീസ് ഇടപെടാൻ വൈകിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ADVERTISEMENT

English Summary: Youth congress workers attacked in Kottayam