പറവൂർ ∙ ബൈക്കിലേക്ക് മരം വീണ് നാലുവയസ്സുകാരൻ മരിച്ചു. പറവൂർ പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും Death, Paravur, Child death, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ ബൈക്കിലേക്ക് മരം വീണ് നാലുവയസ്സുകാരൻ മരിച്ചു. പറവൂർ പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചിത്രാഞ്ജലി തിയറ്ററിന് മുന്നിലെ കൂറ്റന്‍ മരമാണ് കടപുഴകി വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കോട്ടുവള്ളി സ്വദേശി പ്രദീപ്, ഭാര്യ രേഖ എന്നിവര്‍ ഗുരുതരാവസ്ഥയിലാണെന്നു പൊലീസ് പറഞ്ഞു. 

ADVERTISEMENT

English Summary: Boy died after tree fell on scooter