കോതമംഗലം ∙ വയോധിക ദമ്പതികള്‍ താമസിച്ചിരുന്ന വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവസമായിരുന്നു സംഭവം. Elderly couple robbed of cash, ornaments, Kothamangalam, Kothamangalam News, Ernakulam, Ernakulam News, Crime News, Crime Kerala, Theft, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം ∙ വയോധിക ദമ്പതികള്‍ താമസിച്ചിരുന്ന വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവസമായിരുന്നു സംഭവം. 2 ലക്ഷം രൂപയും 2 പവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. വായനശാലാപ്പടിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം.

വീടിന്‍റെ പിന്നിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും പരിശോധന നടത്തിയ ശേഷം അലമാരകളിൽനിന്ന് തുണികളും മറ്റും വലിച്ചുവാരിയിട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും വളയുമാണു നഷ്ടമായത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. 

ADVERTISEMENT

കോതമംഗലം സിഐ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. കുടുംബത്തെ അടുത്തറിയുന്നവരാകാം മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

English Summary: Elderly couple robbed of cash, ornaments at home