ശ്രീനഗർ ∙ ഈദ്ഗാ പ്രദേശത്തു സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആര്‍പിഎഫ് ജവാനും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്ന് . Kashmir, Terrorist attack, CRPF, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ഈദ്ഗാ പ്രദേശത്തു സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആര്‍പിഎഫ് ജവാനും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.

കഴിഞ്ഞദിവസം അനന്ത് നഗറിൽ സിആർപിഎഫ് സംഘത്തിനു നേരെ ഉണ്ടായ വെടിവയ്പിൽ ഒരു ജവാന് പരുക്കേറ്റിരുന്നു. വ്യാഴാഴ്ച രജൗരിയിലെ പാർഗൽ സൈനിക ക്യാംപിലുണ്ടായ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ചാവേർ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികർ വീരമൃതു വരിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ADVERTISEMENT

English Summary: Grenade Attack In Kashmir's Srinagar