ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഹ്യൂമൺ ടച്ച് ഫൗണ്ടേഷൻ, കാരിത്താസ്....Goa Raj Bhavan, Goa Raj Bhavan Manorama news, Goa Raj Bhavan Latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോണാപോള∙ ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഹ്യൂമൺ ടച്ച് ഫൗണ്ടേഷൻ, കാരിത്താസ് എന്നീ സ്ഥാപനങ്ങളിലെ എച്ച്ഐവി ബാധിതരായ കുട്ടികളെ രാജ്ഭവനിലേക്ക് ക്ഷണിച്ച് വരുത്തി ആദരിക്കുകയും വിരുന്നും സ്നേഹോപഹാരങ്ങളും നൽകുകയും ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികളെയും അനാഥരേയും രോഗബാധിതരേയും സഹായിക്കുന്ന രാജ്ഭവന്റെ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും.

ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, സാഹിത്യ പ്രതിഭകളായ ദാമോദർ മൗസോ, ശ്രദ്ധ ഗരാഡ്, ഡോ. അനുജ ജോഷി, പ്രഫ.ധാനേശ്വർ പാട്ടീൽ എന്നിവർക്ക് ഗവർണർ തങ്കപ്പതക്കം നൽകി ആദരിച്ചു. കോഴിക്കോട്ടുള്ള സ്വാതന്ത്ര്യസമര സേനാനികളായ പി.വാസു (സോഷ്യോ വാസു ), തായാട്ട് ബാലൻ എന്നിവരേയും തങ്കപ്പതക്കം നൽകി ആദരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. ഓഗസ്റ്റ് പത്തൊമ്പതിന് കോഴിക്കോട്ടെത്തുന്ന ഗവർണർ ഇവരുടെ വസതികളിലെത്തി തങ്കപ്പതക്കം നൽകി ആദരിക്കും.

ADVERTISEMENT

English Summary: Independence day celebration in Goa Raj Bhavan