കണ്ണൂർ/ പാലക്കാട്∙ കെ.ടി.ജലീലിന്റെ ‘‘ആസാദ് കശ്മീര്‍’’ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റു പരാമര്‍ശങ്ങളൊന്നും...MV Govindan | VD Satheesan | KT Jaleel's Azad Kashmir remark | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ/ പാലക്കാട്∙ കെ.ടി.ജലീലിന്റെ ‘‘ആസാദ് കശ്മീര്‍’’ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റു പരാമര്‍ശങ്ങളൊന്നും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി.ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം ബോധപൂർവമെങ്കിൽ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സിപിഎം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്തെല്ലാം വിവാദ പ്രസ്താവനയുമായി ജലീൽ രംഗത്ത് വരുന്നത് പാർട്ടിയുടെ അറിവോടെയെന്ന സംശയം കൂട്ടുന്നതായും സതീശൻ പാലക്കാട് പറഞ്ഞു. 

ADVERTISEMENT

English Summary: MV Govindan's and VD Satheesan's reaction on KT Jaleel's reaction