പത്തനംതിട്ട വള്ളിക്കോട് ബൈക്ക് ഓടയില്‍ വീണ് യാത്രക്കാരന് പരുക്കേറ്റു. റോഡരികിലെ സ്ലാബില്ലാത്ത ഓടയിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. വീഴ്ചയില്‍ പഴയ സ്ലാബിന്‍റെ കമ്പി യുവാവിന്‍റെ തലയില്‍ തറച്ചു. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. Bike accident, Pathanamthitta, Accident, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ വള്ളിക്കോട് ബൈക്ക് ഓടയില്‍ വീണ് യാത്രക്കാരന് പരുക്കേറ്റു. റോഡരികിലെ സ്ലാബില്ലാത്ത ഓടയിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. വീഴ്ചയില്‍ പഴയ സ്ലാബിന്‍റെ കമ്പി യുവാവിന്‍റെ തലയില്‍ തറച്ചു. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

English Summary: Bike accident in Pathanamthitta