നോയിഡ ∙ ഓട്ടോറിക്ഷ കാറിൽ ഉരസിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ പൊതുനിരത്തിലിട്ട് തല്ലി യുവതി. വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.. e-rickshaw​​, Slap, Attack, Noida, Arrest, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയിഡ ∙ ഓട്ടോറിക്ഷ കാറിൽ ഉരസിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ പൊതുനിരത്തിലിട്ട് തല്ലി യുവതി. വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 17 തവണയാണ് യുവതി ഡ്രൈവറെ തല്ലിയത്. ഇതിന്റെ ഒന്നരമിനിറ്റ് വിഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആഗ്ര സ്വദേശിനിയായ കിരൺ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷ ചെറുതായി ഉരസിയതിൽ പ്രകോപിതയായ യുവതി കാറിൽനിന്ന് ഇറങ്ങി ഓട്ടോ ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. അയാളുടെ കോളറിൽ പിടിച്ചു വലിച്ചിഴയ്ക്കുന്നതും വിഡിയോയിൽ കാണാം. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യുവതിക്കെതിരെ ഡ്രൈവർ പരാതി നൽകി. തന്റെ ഫോണും പണവും പഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

ADVERTISEMENT

English Summary: Noida woman slaps e-rickshaw driver 17 times in a minute, arrested