തിരുവനന്തപുരം∙ പാലക്കാട് സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റിൽ ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല...Pinarayi Vijayan, Pinarayi Vijayan Manorama news, Palakkad CPM worker murder,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാലക്കാട് സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റിൽ ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല.

‘‘പാലക്കാട്‌ മരുതറോഡ്‌ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകി.’’–മുഖ്യമന്ത്രി കുറിച്ചു. 

ADVERTISEMENT

മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാൻ (40) ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപണം.

English Summary: Pinarayi Vijayan on Palakkad CPM worker murder