കോട്ടയം∙ എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ.സാജൻ (56) തൂങ്ങിമരിച്ച നിലയിൽ. ഓഫിസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം | NCC group commander | suicide | NCC Group Commander found dead | Kottayam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ.സാജൻ (56) തൂങ്ങിമരിച്ച നിലയിൽ. ഓഫിസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം മാറാൻ മുറിയിൽ കയറിയ ഇദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാതിരുന്നതിനെ തുടർന്നു സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ തല്ലിത്തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

English Summary: NCC Group Commander found dead in room in Kottayam

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)