കൊടുവള്ളി ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. മലയാള മനോരമ പരപ്പൻ പോയിൽ ഏജന്റ് മുക്കലംപാടിയിൽ സി.കെ.സുലൈമാന്റെ മകൻ ഷുഹൈബ് Accident, Death, Student, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. മലയാള മനോരമ പരപ്പൻ പോയിൽ ഏജന്റ് മുക്കലംപാടിയിൽ സി.കെ.സുലൈമാന്റെ മകൻ ഷുഹൈബ് (21) ആണ് മരിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജിൽ ബി കോം വിദ്യാര്‍ഥിയായിരുന്നു. പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംക്‌ഷനിൽ വച്ചായിരുന്നു അപകടം. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിന ഷെസ (വിദ്യാർഥിനി). ഖബറടക്കം വ്യാഴാഴ്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ADVERTISEMENT

English Summary: Student  died after accident in Kozhikode