കോഴിക്കോട്∙ സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പനാണ് പൊലീസിന്റെ പിടിയിലായത്. പി.മുനിയപ്പന്റെ പക്കൽനിന്ന് നാല് യാത്രക്കാരുടെ പാസ്പോർട്ടും 4,95,000 രൂപയും പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ | Gold Smuggling | Karipur Airport | Customs | customs superintendent | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പനാണ് പൊലീസിന്റെ പിടിയിലായത്. പി.മുനിയപ്പന്റെ പക്കൽനിന്ന് നാല് യാത്രക്കാരുടെ പാസ്പോർട്ടും 4,95,000 രൂപയും പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽനടത്തിയ പരിശോധനയിൽ വിദേശകറൻസികളും ആഡംബര വസ്തുക്കളും കണ്ടെത്തി.

കഴിഞ്ഞ മാസം, കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരൻ പിടിയിലായിരുന്നു. 

ADVERTISEMENT

English Summary: Customs Superintendent held for supporting Gold Smuggling