തിരുവനന്തപുരം ∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. തുടർന്ന് മുഹമ്മദ് റിയാസിനെ ശിവൻകുട്ടി ഊഞ്ഞാലാട്ടുന്നതും വിഡിയോയിലുണ്ട്. ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനിടയിലാണ് മന്ത്രിമാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. തുടർന്ന് മുഹമ്മദ് റിയാസിനെ ശിവൻകുട്ടി ഊഞ്ഞാലാട്ടുന്നതും വിഡിയോയിലുണ്ട്. ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനിടയിലാണ് മന്ത്രിമാരുടെ ‘ഊഞ്ഞാലാട്ടം’ ശ്രദ്ധ നേടിയത്.

ഇരുവരും ഊഞ്ഞാലാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘യുവശക്തിയുടെ കരങ്ങളിൽ..’ എന്ന ക്യാപ്ഷൻ സഹിതമാണ് മന്ത്രി ശിവൻകുട്ടി വിഡിയോ പങ്കുവച്ചത്. ‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ ശുദ്ധവും ശക്തവുമാണ്’ എന്ന ക്യാപ്ഷൻ സഹിതം മന്ത്രി മുഹമ്മദ് റിയാസും വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ADVERTISEMENT

Content Highlights: PA Muhammad Riyas, V Sivankutty