കോഴിക്കോട് ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണമെന്ന് മന്ത്രി PA Mohammed Riyas | Rahul Gandhi | Congress | Rahul Gandhi Office Attack | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇത്തരക്കാരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. നിസ്വാർഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണ്. സംഭവത്തിൽ സംഘടനാപരമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പഴ്സ‌നൽ അസിസ്റ്റന്റ് (പിഎ) കെ.ആർ.രതീഷ്, ഓഫിസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ.മുജീബ്, വി.നൗഷാദ് എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ADVERTISEMENT

English Summary: PA Mohammed Riyas on Congress workers arrest for Rahul Gandhi Office Attack

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT