തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനി സ്വദേശി തൊട്ടിയിൽ | Burnt Body | Idukki News | Crime News | Chinnakanal | burned to death | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം വീടിന്റെ ജനലുമായി തുടലിൽ ബന്ധിപ്പിച്ച നിലയിൽ പുറത്തായിരുന്നു.  സമീപത്തായി ഒരു വടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

മരിച്ച തരുണ്‍
ADVERTISEMENT

English Summary: Youth's Burnt Body Found at Chinnakanal