കോട്ടയം∙ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടൻ ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോർജ്... PC George, Crime Branch Raid, Crime Branch Raid in PC George House

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടൻ ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോർജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്.

അതിജീവിതയ്ക്കെതിരെ പ്രചാരണം നടത്താൻ വ്യാജ വാട്സാപ് ഗ്രൂപ്പ് നിർമിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോൺ ജോർജിന്റെ നമ്പറിൽനിന്നുള്ള സന്ദേശങ്ങളെക്കുറിച്ചാണ് അന്വേഷണം.

ADVERTISEMENT

English Summary: Crime Branch raid in PC George's house