കരുവന്നൂർ പോലുള്ള സംഭവങ്ങൾ ദൗർഭാഗ്യകരവും ലജ്ജാകരവുമെന്നു സിപിഐ ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. സഹകരണ പ്രസ്ഥാനത്തിന്റെ യശസ്സിനു കളങ്കമാണ് ഇത്തരം സംഭവങ്ങൾ. സിപിഎം നേതൃത്വം നൽകുന്ന ഭൂരിപക്ഷം....Karuvannur bank scam, Karuvannur bank scam Manorama news, Karuvannur bank scam CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കരുവന്നൂർ പോലുള്ള സംഭവങ്ങൾ ദൗർഭാഗ്യകരവും ലജ്ജാകരവുമെന്നു സിപിഐ ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. സഹകരണ പ്രസ്ഥാനത്തിന്റെ യശസ്സിനു കളങ്കമാണ് ഇത്തരം സംഭവങ്ങൾ. സിപിഎം നേതൃത്വം നൽകുന്ന ഭൂരിപക്ഷം ഭരണസമിതികളിലും സഹകരണ ജനാധിപത്യം നാമമാത്രമാകുകയും സുതാര്യതയ്ക്കു കോട്ടം തട്ടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന പുത്തൂർ ബാങ്കിലും ഇതേ ദുരനുഭവമുണ്ടായി. നിക്ഷേപകരുടെ പണത്തിന് ഉറപ്പുണ്ടാകുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകണം. സ്ത്രീകൾക്കിടയിൽ പങ്കാളിത്ത ജനാധിപത്യത്തിന്റെ കടമ നിർവഹിക്കുന്ന കുടുംബശ്രീയുടെ അടിത്തട്ടിൽ സിപിഎം നടത്തുന്ന ഇടപെടലുകൾ സ്ത്രീശാക്തീകരണത്തിന് അഭികാമ്യമല്ല.

ADVERTISEMENT

സർക്കാരിലും ഘടകകക്ഷി വകുപ്പുകളിലും സിപിഎം ഏകാധിപത്യ പ്രവണത കാട്ടുന്നു. ഒരു മുന്നണി സർക്കാരിനെ നയിക്കാനുള്ള പക്വത ഇപ്പോഴും സിപിഎം ആർജിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 

English Summary: Thrissur CPI slams CPM on Karuvannur bank scam