കൊച്ചി∙ ദേശീയ ഗെയിംസിന് വോളിബോള്‍ ടീമിനെ അയയ്ക്കുന്നതില്‍ ഹൈക്കോടതി ഇടപെടല്‍. വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച ടീമിനെ അയയ്ക്കുന്നത് കോടതി തടഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിനെ അയയ്ക്കാം. ഒളിംപിക്സ് അസോസിയേഷന്‍ തീരുമാനങ്ങള്‍ക്കെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. High court, Volleyball, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ദേശീയ ഗെയിംസിന് വോളിബോള്‍ ടീമിനെ അയയ്ക്കുന്നതില്‍ ഹൈക്കോടതി ഇടപെടല്‍. വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച ടീമിനെ അയയ്ക്കുന്നത് കോടതി തടഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിനെ അയയ്ക്കാം. ഒളിംപിക്സ് അസോസിയേഷന്‍ തീരുമാനങ്ങള്‍ക്കെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

English Summary: High court on Volleyball team selection for national games.