തിരുവനന്തപുരം∙ മലപ്പുറം വികെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരം മുറിച്ചതിനെ തുടർന്ന് പക്ഷികൾ ചത്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് തേടി. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള | National Highway | PA Mohammed Riyas | birds death | pk padi tree cutting | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മലപ്പുറം വികെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരം മുറിച്ചതിനെ തുടർന്ന് പക്ഷികൾ ചത്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് തേടി. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമാണമായതിനാലാണ് ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തു. മരംമുറിച്ചതിനെ തുടർന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളും കുഞ്ഞുങ്ങളുമാണ് ചത്തത്.

ADVERTISEMENT

English Summary: PK Padi Tree Cutting: Minister PA Muhammad Riyas seeks report from National Highway Authority