തൊടുപുഴ∙ നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു വൈകിട്ട് 4ന് ഉടുമ്പന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. | Jaffer Idukki | Idukki News | Nabeesa | Jaffer Idukki mother | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു വൈകിട്ട് 4ന് ഉടുമ്പന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ്: മൊയ്ദീൻ കുട്ടി, മറ്റു മക്കൾ: സുബൈദ, ഷക്കീല, നാസർ, പരേതയായ ഷൈല.

English Summary: Jaffer Idukki's mother Nabeesa passed away