കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം. തിരുവോണ നാളില്‍ ബാങ്കിനു മുമ്പില്‍ കഞ്ഞിവച്ചായിരുന്നു ബിജെപി...Karuvannur Bank scam, Karuvannur Bank scam Manorama news, Karuvannur Bank scam Latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു മുഴുവന്‍ തുകയും മടക്കി നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം. തിരുവോണ നാളില്‍ ബാങ്കിനു മുമ്പില്‍ കഞ്ഞിവച്ചായിരുന്നു ബിജെപി പ്രതിഷേധിച്ചത്. കോണ്‍ഗ്രസാകട്ടെ മാപ്രാണം സെന്ററില്‍ പട്ടിണി സമരം നടത്തി.

കരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്ത് കഞ്ഞിവച്ചായിരുന്നു തിരുവോണദിനത്തിലെ ആദ്യപ്രതിഷേധം. വഴിയരികില്‍ അടുപ്പുകൂട്ടി കഞ്ഞി വച്ചു. ഈ കഞ്ഞി നാട്ടുകാര്‍ക്ക് വിതരണം ചെയ്തു. ബിജെപി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നിക്ഷേപകരെ ഇനിയും വഴിയാധാരമാക്കാതെ പണം തിരിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. നിക്ഷേപ തുക ചികില്‍സയ്ക്കായി കിട്ടാതെ മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി സമരത്തില്‍ പങ്കെടുത്തു.

ADVERTISEMENT

മാപ്രാണം സെന്‍ററിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡിസിസി മുന്‍ പ്രസിഡന്റും എംഎല്‍എയുമായ എം.പി.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. 

English Summary: Karuvannur Bank scam; Congress and BJP stage protest