കോഴിക്കോട്∙ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒ.പി. മുക്കിൽ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണു ബോംബെറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രി 11... Bombs hurled, Kozhikode, Kozhikode News, Crime News, Crime Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒ.പി. മുക്കിൽ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണു ബോംബെറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാതർ ആക്രമണം നടത്തിയത്. സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നു സ്റ്റീൽ ബോംബിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്തി.

ആളൊഴിഞ്ഞ ഇടവഴിയിലാണു ബോംബ് സ്ഫോടനം ഉണ്ടായത് എന്നതിനാൽ ബോംബിന്റെ തീവ്രത പരിശോധിക്കാൻ വേണ്ടിയാണോ എന്ന കാര്യം പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ആൾതാമസമില്ലാത്ത സ്ഥലത്താണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തി അളക്കാൻ അക്രമി സംഘം ചെയ്‌തതാണെന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു കൊണ്ടുപോകുന്നതും. തുടർ‌ ആക്രമണങ്ങൾക്കുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു.

ADVERTISEMENT

English Summary: Bomb hurled at streets in Kozhikode