ന്യൂഡൽഹി∙ ‘രാജ്പഥ്’ പാതയുടെ പേര് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു. ‘രാജസ്ഥാനെ കർത്തവ്യസ്ഥാൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടെയെന്നായിരുന്നു അദ്ദേഹം ശനിയാഴ്ച ട്വീറ്റ് ചെയ്തത്.| Shashi Tharoor | Congress | Kartavya Path | Raj Bhavans | Kartavya Bhavans | Kartavyasthan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ‘രാജ്പഥ്’ പാതയുടെ പേര് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു. ‘രാജസ്ഥാനെ കർത്തവ്യസ്ഥാൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടെയെന്നായിരുന്നു അദ്ദേഹം ശനിയാഴ്ച ട്വീറ്റ് ചെയ്തത്.

‘‘രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ, എല്ലാ രാജ്ഭവനുകളെയും കർത്തവ്യഭവന്‍ എന്നാക്കിക്കൂടെ. എന്തിന് അവിടെ നിർത്തണം?. രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെ’’– അദ്ദേഹം ട്വീറ്റ് ചെയ്തു. ‘‘എല്ലാ രാജ്ഭവനുകളും ഇനി കർത്തവ്യഭവനുകൾ എന്നറിയപ്പെടുമോ’’ എന്ന് വെള്ളിയാഴ്ച തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ചോദിച്ചിരുന്നു.

ADVERTISEMENT

സെപ്റ്റംബർ 8നാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊളോണിയൽ കാലത്തുനിന്നു നമ്മൾ പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English Summary: ‘Rajasthan as Kartavyasthan?’ Shashi Tharoor's question on Kartavyapath