സാൻഫ്രാൻസിസ്കോ∙ സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുക്കാനുള്ള ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്ക്കിന്റെ തീരുമാനത്തിന് അംഗീകാരം. ട്വിറ്റർ ഓഹരി ഉടമകളാണ് അംഗീകാരം നല്‍കിയത്. 4,400 കോടി ‍ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ കഴിഞ്ഞ ഏപ്രിലിലാണ് | Twitter | Elon Musk | Twitter Shareholders | Twitter Deal | elon musk twitter takeover | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഫ്രാൻസിസ്കോ∙ സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുക്കാനുള്ള ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്ക്കിന്റെ തീരുമാനത്തിന് അംഗീകാരം. ട്വിറ്റർ ഓഹരി ഉടമകളാണ് അംഗീകാരം നല്‍കിയത്. 4,400 കോടി ‍ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒപ്പുവച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇതോടെ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. 

ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ പെരുകുന്നതിനെതിരെ ഇലോൺ മസ്ക് അടുത്തിടെയും വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഏറ്റെടുക്കലിന് അംഗീകാരം നൽകിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള അഭ്യർഥനകളോട് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റർ ലംഘിച്ചുവെന്നും ആരോപിച്ച് ട്വിറ്റർ വാങ്ങാനുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് മസ്ക് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഒക്ടോബറിൽ വിചാരണ നേരിടണം. 

ADVERTISEMENT

English Summary: Twitter Shareholders Approve Elon Musk's $44 Billion Buyout Deal