തിരുവനന്തപുരം∙ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിനു പിന്നാലെ, പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.... V Sivankutty, Kerala Governor, Arif Mohammed Khan, Pinarayi Vijayan, CPM, Kerala Government, Governor vs CM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിനു പിന്നാലെ, പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഫെയ്സ്ബുക് വി‍ഡിയോയിലൂടെയാണ് ശിവൻകുട്ടിയുടെ ട്രോൾ.

‘‘വിയറ്റ്നാം കോളനി എന്ന സിനിമയിൽ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്തുവിടുമെന്നു പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ചിട്ട് ഇതാണു പുറത്തുവിടുമെന്നു പറഞ്ഞ രേഖ എന്നു പറഞ്ഞത് പോലെയാണ് ഗവർണറുടെ ഇന്നത്തെ പ്രഖ്യാപനം’’ – ശിവൻകുട്ടി പറഞ്ഞു.

ADVERTISEMENT

ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തിയെന്നാണ് ഗവർണറുടെ ആരോപണം. തന്റെ നാട്ടുകാരനാണ് വിസി എന്നു മുഖ്യമന്ത്രി പറഞ്ഞു. ന‌ടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെയാണു സര്‍ക്കാര്‍ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നല്‍കിയത്. ഇത് സമ്മര്‍ദതന്ത്രമായിരുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഇടപെടില്ലെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു.

English Summary: V Sivankutty trolls Kerala Governor Arif Mohammed Khan