തിരുവനന്തപുരം∙ സോളർ പീഡനക്കേസിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു... | AP Abdullakutty | Rape | solar rape case | CBI | Solar Case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സോളർ പീഡനക്കേസിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ആദ്യമായാണ് അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. 

സോളർ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റർ ചെയ്‌തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ എംപി, അടൂർപ്രകാശ്, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആർ‌ റജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം. ഈ വർഷം ഓഗസ്റ്റിൽ കെ.സി.വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ വച്ച് ചോദ്യം ചെയ്തിരുന്നു. 

ADVERTISEMENT

English Summary: Solar Rape Case: CBI quizzes AP Abdullakutty