ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകിട്ട് 3.15നാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം പതിനായിരത്തോളം തീർഥാടകരും ആയിരത്തോളം വാഹനങ്ങളും റോഡിൽ | uttarakhand landslide | Gangotri | Yamunotri | Kedarnath | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകിട്ട് 3.15നാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം പതിനായിരത്തോളം തീർഥാടകരും ആയിരത്തോളം വാഹനങ്ങളും റോഡിൽ കുടുങ്ങി. ആളപായമില്ല.

ഉരുൾപൊട്ടലിനെ തുടർന്ന് റോഡിൽ കുടുങ്ങിയ വാഹനങ്ങൾ.

റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാൻ ബിആർഒ എൻജിനീയർമാർ ശ്രമിക്കുന്നുണ്ട്. രണ്ടു ദിവസത്തേക്ക് മഴ മാറിനിന്നാൽ മാത്രമേ നീക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഉരുൾപൊട്ടലിനെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾക്കാർ.
ADVERTISEMENT

ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ്, യമുനോത്രി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. റോഡുകളിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള മുറികളിൽ താമസിക്കാൻ തീർഥാടകർക്ക് സൈന്യം നിർദേശം നൽകി.

ഉരുൾപൊട്ടലിനെ തുടർന്ന് റോഡിൽ കുടുങ്ങിയ വാഹനം.

English Summary: Massive Landslide In Uttarakhand