കണ്ണൂർ ∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താലിനിടെ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറ്. ലോറിയുടെ മുൻഭാഗത്തെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ | petrol bomb attack | Hartal in Kerala | Popular Front Hartal | Kannur News | Mattannur | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താലിനിടെ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറ്. ലോറിയുടെ മുൻഭാഗത്തെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ ചരക്ക് ഇറക്കിയ ശേഷം തലശ്ശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്.

ആർക്കും പരുക്കില്ല. ലോറി ഡ്രൈവറുടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക്, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെയും ബോംബേറുണ്ടായി. ഓഫിസിലെ കിടക്കയ്ക്ക് തീപിടിക്കുകയും ജനൽ ചില്ല് തകരുകയും ചെയ്തു. 

ADVERTISEMENT

English Summary: Popular Front Hartal: Petrol bomb attack against lorry in Mattannur