കോട്ടയം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച്, പിഎഫ്ഐ പ്രഖ്യാപിച്ച ഹർത്താലിനിടെ | Kottayam | Hartal in Kerala | Popular Front Hartal Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച്, പിഎഫ്ഐ പ്രഖ്യാപിച്ച ഹർത്താലിനിടെ, കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

എംസി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം കാണിച്ചത്. ഒരാൾ ബൈക്കിൽ നിന്നിറങ്ങി ഹോട്ടലിനു മുന്നിൽ ചെന്ന്, ജീവനക്കാരോട് സംസാരിക്കുന്നതിനിടെ, ബൈക്കിലിരുന്നയാൾ കയ്യിൽ കരുതിയിരുന്ന കല്ല് വലിച്ചെറിയുകയായിരുന്നു. 

ADVERTISEMENT

ഒന്നിലധികം തവണ കല്ലെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരോട് സംസാരിക്കാൻ പോയ ആൾ തിരിച്ചെത്തിയശേഷം ബൈക്കിൽ മടങ്ങിപോയി. ബൈക്ക് സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് കുറച്ചുദൂരം തള്ളി നീക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. കല്ലേറിൽ ഹോട്ടലിനു മുന്‍പിലെ ചില്ലുകൾ തകർന്നു.

English Summary: Popular Front Hartal: Protesters attacked hotel in Kottayam