തിരുവനന്തപുരം∙ പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിവസം സെക്രട്ടേറിയറ്റിൽ ഹാജരായത് 58 ശതമാനം ജീവനക്കാർ. രാവിലെ 10.30 വരെയുള്ള കണക്കനുസരിച്ച് 2871 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഹാജരായത്. 4882 ജീവനക്കാരാണ് ആകെയുള്ളത്. തലസ്ഥാനത്തെ മറ്റു പ്രധാന | Secretariat | Hartal in Kerala | Popular Front Hartal Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിവസം സെക്രട്ടേറിയറ്റിൽ ഹാജരായത് 58 ശതമാനം ജീവനക്കാർ. രാവിലെ 10.30 വരെയുള്ള കണക്കനുസരിച്ച് 2871 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഹാജരായത്. 4882 ജീവനക്കാരാണ് ആകെയുള്ളത്. തലസ്ഥാനത്തെ മറ്റു പ്രധാന സർക്കാർ ഓഫിസുകളിലും ഹാജർനില കുറവായിരുന്നു.

അതേസമയം, ഹർത്താലിൽ സംസ്ഥാനത്തു പലയിടത്തും വാഹനങ്ങൾക്കുനേരെ വ്യാപക അക്രമമുണ്ടായി. കണ്ണൂർ ഉളിയിൽ ബൈക്കിനുനേരെ ബോംബെറിഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. പലയിടത്തും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു.

ADVERTISEMENT

English Summary: Popular Front Hartal: 2871 employees were present in the Secretariat