തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (സെപ്റ്റംബർ 24) പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാന | School | Education | school saturday opening | school saturday calls | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (സെപ്റ്റംബർ 24) പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക. 

വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഈ വർഷം രണ്ടു ശനിയാഴ്ച കൂടി പ്രവൃത്തിദിനമായിരിക്കും. ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസ് ഉണ്ടാവുക. അതേസമയം, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല. 

ADVERTISEMENT

പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് സ്കൂളുകൾക്ക് അവധിയായിരുന്നു. സർവകലാശാലാ പരീക്ഷകൾ അടക്കം മാറ്റി.

English Summary: Tomorrow is a working day for Schools