ആലപ്പുഴ ∙ കർഷകന്റെ ഫാമിലെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ കീരികൾ കൂട്ടംചേർന്ന് കടിച്ചുകൊന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ താമരച്ചാൽ ക്ഷേത്രത്തിനു സമീപം...

ആലപ്പുഴ ∙ കർഷകന്റെ ഫാമിലെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ കീരികൾ കൂട്ടംചേർന്ന് കടിച്ചുകൊന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ താമരച്ചാൽ ക്ഷേത്രത്തിനു സമീപം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കർഷകന്റെ ഫാമിലെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ കീരികൾ കൂട്ടംചേർന്ന് കടിച്ചുകൊന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ താമരച്ചാൽ ക്ഷേത്രത്തിനു സമീപം വട്ടച്ചിറ വീട്ടിൽ സുനിലിന്റെ ഫാമിലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

കീരികൾ കൂട്ടം ചേർന്ന് ആക്രമിച്ചതാകാമെന്നാണ് നിഗമനം. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനിൽ പറഞ്ഞു. എട്ടു കൊല്ലമായി കോഴിക്കൃഷി സുനിലിന്റെ ഉപജീവന മാർഗമാണ്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. ലിറ്റി എം.ചെറിയാന്റെ നേതൃത്വത്തിൽ കോഴികളെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുഴിച്ചിട്ടു.

ADVERTISEMENT

English Summary: About 2,000 Chickens died in a Poultry Farm at Alappuzha