പാലക്കാട്∙ അട്ടപ്പാടി മധുവധക്കേസിൽ സാക്ഷിവിസ്താരത്തിനിടെ രണ്ടുപേർ കൂടി കൂറുമാറി. 61–ാം സാക്ഷി ഹരീഷ്, 62–ാം സാക്ഷി ആനന്ദ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി. 102 സാക്ഷികളാണ് ആകെയുള്ളത് | Madhu Murder Case | Attappadi | Attappadi Madhu Murder | Palakkad News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ സാക്ഷിവിസ്താരത്തിനിടെ രണ്ടുപേർ കൂടി കൂറുമാറി. 61–ാം സാക്ഷി ഹരീഷ്, 62–ാം സാക്ഷി ആനന്ദ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി. 102 സാക്ഷികളാണ് ആകെയുള്ളത്. 

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആൾക്കാർ പിടികൂടി മർദിക്കുകയായിരുന്നു.

ADVERTISEMENT

English Summary: Attappadi Madhu Case: 2 more witnesses turn hostile