കോട്ടയം ∙ പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ഗിരിദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയും പത്തനംതിട്ട സ്വദേശിയുമായ ആൽവിൻ ..Drowned, Death

കോട്ടയം ∙ പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ഗിരിദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയും പത്തനംതിട്ട സ്വദേശിയുമായ ആൽവിൻ ..Drowned, Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ഗിരിദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയും പത്തനംതിട്ട സ്വദേശിയുമായ ആൽവിൻ സാം ഫിലിപ് (18) ആണ് മരിച്ചത്.

സുഹൃത്തുക്കളായ ഏഴു പേരാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ആൽവിൻ കാൽ വഴുതി ആഴത്തിലേക്ക് പോകുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടു നാട്ടുകാർ എത്തിയെങ്കിലും ആൽവിനെ കണ്ടെത്താനായില്ല.

ADVERTISEMENT

തുടർന്ന് കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

English Summary: College Student Drowned at Kottayam