ആലപ്പുഴ ∙ നഗരത്തിൽ കൊട്ടാരപ്പാലത്തിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ബ്യൂട്ടിഷനായ സെയ്ഫ് അലി (27) ആണ് മരിച്ചത്. ബ്യൂട്ടിപാർലറിന് സമീപത്തായിരുന്നു അപകടം. ..Alappuzha News, Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നഗരത്തിൽ കൊട്ടാരപ്പാലത്തിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ബ്യൂട്ടിഷനായ സെയ്ഫ് അലി (27) ആണ് മരിച്ചത്. ബ്യൂട്ടിപാർലറിന് സമീപത്തായിരുന്നു അപകടം. സൈക്കിളിൽ വരികയായിരുന്ന സെയ്ഫ് അലിയെ എറണാകുളത്തേക്കു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

English Summary: KSRTC Bus Hits Bicycle: Tragic Death for UP Native