തൃശൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയവിരുദ്ധ നിലപാട് കാപട്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഹര്‍ത്താല്‍ അക്രമത്തെ മുഖ്യമന്ത്രി തളളിപ്പറയാത്തത് വിസ്മയകരമാണ്....VD Satheesan | PFI Hartal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയവിരുദ്ധ നിലപാട് കാപട്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഹര്‍ത്താല്‍ അക്രമത്തെ മുഖ്യമന്ത്രി തളളിപ്പറയാത്തത് വിസ്മയകരമാണ്. അക്രമസംഭവങ്ങൾ നേരിടാൻ പൊലീസിനു കഴിയാത്തത് ദൗർഭാഗ്യകരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ന്യായീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.

ബിജെപിയുമായും ആര്‍എസ്എസുമായും സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തുകയാണ്. എല്ലാത്തരം വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനമധ്യത്തില്‍ തുറന്നുകാട്ടും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പരിഹാരമാകുമോ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ആര്‍എസ്എസും ഈ സംഘടനയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്.

ADVERTISEMENT

റിക്കവറിയുടെ പേരില്‍ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്. റിക്കവറി നടപടികളില്‍ സര്‍ക്കാര്‍ മനുഷ്യത്വം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:  VD Satheesan against CM Pinarayi Vijayan's stand in PFI hartal