കോട്ടയം∙ കോഫി ബോർഡ്, റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ ദേവലോകം ഇന്ദിരാനഗർ എ8 കുന്നംകുടത്ത് സ്റ്റെല്ല ജയിംസ് (67) അന്തരിച്ചു. സംസ്കാരം പിന്നീട്. മലയാള മനോരമ ചീഫ് എഡിറ്റർ ആൻഡ് മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറി കെ.ഐ.ജയിംസിന്റെ ഭാര്യയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോഫി ബോർഡ്, റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ ദേവലോകം ഇന്ദിരാനഗർ എ8 കുന്നംകുടത്ത് സ്റ്റെല്ല ജയിംസ് (67) അന്തരിച്ചു. സംസ്കാരം പിന്നീട്. മലയാള മനോരമ ചീഫ് എഡിറ്റർ ആൻഡ് മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറി കെ.ഐ.ജയിംസിന്റെ ഭാര്യയാണ്. കോഫി ബോർഡ് മുൻ ഉദ്യോഗസ്ഥൻ വെള്ളറ വി. ടി. കൊച്ചുമാത്യുവിന്റെയും റിട്ട. അധ്യാപിക പി. കെ.മേരിയുടെയും മകളാണ്.

മക്കൾ: രാകേഷ് ജയിംസ് (മാനേജർ, പ്രൊഡക്‌ഷൻ ആൻഡ് മെയ്ന്റനൻസ്, മലയാള മനോരമ, കോടിമത), രവീണ ജയിംസ് (മാർക്കറ്റിങ് ഡിവിഷൻ, മലയാള മനോരമ, കൊച്ചി), രഞ്ജന ജയിംസ്. മരുമക്കൾ: ഡോ. ഫിയോന എലിസബത്ത് ജോഷി (അസി. പ്രഫസർ, ഇംഗ്ലിഷ് വിഭാഗം, ബിസിഎം കോളജ്, കോട്ടയം), ഹെയ്സി അലക്സ് ചക്കാലയ്ക്കൽ തൃശൂർ (നാരായണ ഹൃദയാലയ ആശുപത്രി, ബെംഗളൂരു), മാത്യു സെബാസ്റ്റ്യൻ മൂലയിൽ, ചങ്ങനാശേരി (ബിൽഡർ).

ADVERTISEMENT

English Summary: Stella James Passed Away