തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ അക്രമം നടത്തിയ ദിവസം ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തതായി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെടുക്കാനായില്ല....AKG Centre Attack | Jithin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ അക്രമം നടത്തിയ ദിവസം ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തതായി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെടുക്കാനായില്ല. വേളി കായലിൽ എറിഞ്ഞതായാണ് ജിതിൻ പൊലീസിനോടു പറഞ്ഞത്. ജിതിൻ ടീ ഷർട്ട് വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തിയതായും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപിച്ച റിപ്പോർട്ടിൽ പറയുന്നു.

ജിതിനെ കോടതി അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ നാളെ വാദം നടക്കും.  ആക്രമണത്തിനായി ജിതിൻ എത്തിയ സ്കൂട്ടറിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നു പൊലീസ് പറയുന്നു. സംഭവത്തിനുശേഷം വാഹനം വനിതാ നേതാവിനു കൈമാറിയതായും പൊലീസ് കരുതുന്നു. വനിതാ നേതാവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

ADVERTISEMENT

English Summary: AKG Centre Attack: Police found shoes of Jithin