ആലപ്പുഴ∙ എൻസിപി വനിതാ നേതാവിനെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ.തോമസ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗം | Thomas K Thomas | NCP | Judicial First Class Magistrate Court | Alis Josy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ എൻസിപി വനിതാ നേതാവിനെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ.തോമസ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗം ആലീസ് ജോസിയാണ് പരാതിക്കാരി.

ഓഗസ്റ്റ് 23ന് നടന്ന പാർട്ടി ജില്ലാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയത് ചോദ്യം ചെയ്തതിന് തള്ളി വീഴ്ത്തി പരുക്കേൽപിച്ചെന്ന ആലീസിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പരാതി അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് നടപടിയിൽ തനിക്കു പങ്കില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞു.

ADVERTISEMENT

English Summary: Court order to take case against Thomas K Thomas