വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പോകേണ്ടിയിരുന്ന, ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്നു വൈകിട്ട് 5 മണിയോടെ ബെംഗളൂരു വഴി ഡൽഹിയിലേക്കു തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വരികയായിരുന്നു....Kannur news, Kannur Airport, Kannur Manorama news, Air India Flight Kannur

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പോകേണ്ടിയിരുന്ന, ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്നു വൈകിട്ട് 5 മണിയോടെ ബെംഗളൂരു വഴി ഡൽഹിയിലേക്കു തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വരികയായിരുന്നു.

ഡൽഹിക്കു പോകാൻ ടേക്ക് ഓഫ് ചെയ്ത വിമാനം 10 മിനിറ്റ് കഴിഞ്ഞാണ് ഇന്നലെ തിരിച്ചിറക്കിയത്. വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50നു കണ്ണൂരിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യയുടെ നമ്പർ എഐ 425 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. 135 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്.

ADVERTISEMENT

യാത്ര മുടങ്ങിയതോടെ യാത്രക്കാർ എയർലൈൻ പ്രതിനിധികളുമായി വാക്കുതർക്കത്തിലായി. പിന്നീടു യാത്രക്കാർ ഒന്നടങ്കം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്ര ഇന്നത്തേക്കു മാറ്റുകയായിരുന്നു.

English Summary: Delhi flight from Kannur resume journey