തിരുവനന്തപുരം∙ പാർട്ടിയിൽ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ് നടപ്പാക്കുന്നത്. താഴെത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി നടപ്പാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പാക്കുന്നത് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. അത് ദിവാകരന്റെ Kanam rajendran, C Divakaran, CPI, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാർട്ടിയിൽ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ് നടപ്പാക്കുന്നത്. താഴെത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി നടപ്പാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പാക്കുന്നത് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. അത് ദിവാകരന്റെ കുറ്റമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

സംസ്ഥാനസെക്രട്ടറിക്ക് മൂന്നുതവണ തുടരാമെന്ന് പാർട്ടി ഭരണഘടനയിലുണ്ട്. നാലാംതവണയും വരണമെങ്കിൽ നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. സെക്രട്ടറി സ്ഥാനത്തേക്ക് മുൻപും പല പേരുകൾ ഉയർന്നിട്ടുണ്ട്. വെളിയം സെക്രട്ടറിയായപ്പോൾ ചന്ദ്രപ്പൻ പിന്മാറിയില്ലേ. വിമർശിക്കുന്നവർ പാർട്ടി ഭരണഘടന വായിക്കണമെന്നും കാനം പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് പ്രായപരിധി നിശ്ചിക്കുന്ന തീരുമാനുമുള്ളതായി തനിക്കറിയില്ലെന്ന് മുന്‍മന്ത്രിയും സിപിഐ എക്സിക്യൂട്ടീവ് അംഗവുമായ സി ദിവാകരന്‍ തുറന്നടിച്ചത്. പ്രായപരിധി പാര്‍ട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതു നടപ്പാക്കണമെങ്കില്‍ പാര്‍‌ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടിരുന്നു. 

English Summary: Kanam Rajendran slams C Divakaran