കണ്ണൂർ∙ വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർഎസ്എസിനെ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ (പിഎഫ്ഐ) | MV Govindan | CPM | PFI | RSS | pfi raid | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർഎസ്എസിനെ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ (പിഎഫ്ഐ) നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റു പേരുകളിൽ വരും. എസ്ഡിപിഐയുമായി ഒരു കാലത്തും സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘‘സംഘടനകളെ നിരോധിക്കണമെന്നു പറയുമ്പോൾ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയല്ലേ. ആർഎസ്എസ് ആണല്ലോ എറ്റവും പ്രധാന വർഗീയ സംഘടനാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗം. നിരോധിച്ചതുകൊണ്ടുമാത്രം ഒരു പ്രസ്ഥാനവും അതിന്റെ ആശയവും അവസാനിക്കുന്നില്ല. നല്ല ബോധവൽക്കരണം വേണം. അതിനെ ഫലപ്രദമായി, നിയമപരമായി നേരിടുകയും വേണം’’- അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

English Summary: MV Govindan about PFI and RSS