കൊച്ചി∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷഫീഖ് (35), മാറമ്പിള്ളി ചേലാപ്ര വീട്ടിൽ മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് ആലുവ | PFI Hartal | PFI | Hartal | ksrtc bus attack | Hartal in Kerala | KSRTC | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷഫീഖ് (35), മാറമ്പിള്ളി ചേലാപ്ര വീട്ടിൽ മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 

ചാലക്കൽ പകലോമറ്റത്ത് വച്ചാണ് ബസിനു നേരെ ആക്രമണമുണ്ടായത്. എസ്എച്ച്ഒ എൽ.അനിൽകുമാർ, എസ്ഐ സി.ആർ.ഹരിദാസ്, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ്‌ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT

English Summary: 2 Arrested for attack on KSRTC bus during PFI Hartal