ഐആർസിടിസി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒക്ടോബർ 18നു നേരിട്ടു ഹാജരാകാൻ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. കേസിൽ തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിന്മേൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഐആർസിടിസി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒക്ടോബർ 18നു നേരിട്ടു ഹാജരാകാൻ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. കേസിൽ തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിന്മേൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന തേജസ്വിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിക്കവേയാണ് നിർദേശം. കേസിൽ 2018 ഒക്ടോബറിലാണു തേജസ്വിക്കു ജാമ്യം അനുവദിച്ചിരുന്നത്. 

കേസിൽ മുഖ്യ പ്രതിയായ ആർജെഡി അധ്യക്ഷൻ ലാലു യാദവിനു വൃക്കരോഗ ചികിൽസയ്ക്കായി വിദേശയാത്രയ്ക്കു കോടതി അനുമതി നൽകി. സിംഗപ്പൂരിലെ ചികിൽസയ്ക്ക് ഒക്ടോബർ 10 മുതൽ 25 വരെയാണ് കോടതി വിദേശ യാത്രാ അനുമതി നൽകിയത്. 

ADVERTISEMENT

English Summary: Bihar Dy CM Tejashwi Yadav asked to appear before court